കിളിമാനൂർ:കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അറബിക് താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 6ന് രാവിലെ 10ന് സ്കൂളിൽ നടക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.