shereefa

പാപ്പനംകോട്: വിശ്വംഭരൻ റോഡ് സബിതസിൽ (T.C. 52/2326 ) മുഹമ്മദ് സാലിയുടെ ഭാര്യ കല്ലാട്ടുമുക്ക് കുളവറ ഹൗസിൽ ഷെരീഫ ബീവി (68) നിര്യാതയായി. മക്കൾ: റഷീദ് (ഷാജി), നുജും, റഹിം, ഷറഫുദീൻ, നദീറ, സബിത.
മരുമക്കൾ: ഷാഹിദ, ഷെമീന,ഷെറീന, ഷിംല, സുഹറാജി (കേരള പോലീസ്), ഉമർഷെരിഫ് (കേരള പോലീസ്).