
പേരാമ്പ്ര: മുൻ എക്സൈസ് ഇൻസ്പെക്ടറും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം പ്രസിഡന്റുമായ പേരാമ്പ്ര കല്ലോട് ഷമീബ മഹൽ കുരുടിയത്ത് വീരാൻകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: സൈനബ, മക്കൾ: ഷാജി (അദ്ധ്യാപകൻ എൻ.എ.എം.എച്ച്.എസ്, പെരിങ്ങത്തൂർ), ഷഫീഖ് (ഖത്തർ), ഷാഹിൻ (അദ്ധ്യാപകൻ നൊച്ചാട് എച്ച്.എസ്.എസ്), ഷമീബ. മരുമക്കൾ: റജിഷ, ഹഫ്സ, സുമയ്യ, ഹനീഫ ഒറ്റപിലാക്കൂൽ (ഖത്തർ).