പാലോട്: നന്ദിയോട് കൊച്ചുതാന്നിമൂട് പണയിൽ വീട്ടിൽ എൻ. വാസുദേവൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേശൻ, രമണി, രാഖി, രാജീവ്, പരേതയായ ജലജ. മരുമക്കൾ: ചിത്രരാജൻ, ജയ, മോഹനൻ, സുനിൽ കുമാർ, സുജി. സഞ്ചയനം: ഞായർ രാവിലെ 9ന്