jnadas

വെള്ളനാട്: മുളയറ പുതുവൽ പുത്തൻവീട്ടിൽ ജ്ഞാനദാസ് (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഷീബ, വിജയദാസ്, വിപിൻദാസ്, ഷീല. മരുമക്കൾ: രാജൻ, മനോജ്, ഉമ. സഞ്ചയനം: ഞായറാഴ്ച വൈകിട്ട് 3ന്.