somalatha

ആര്യനാട്: ആര്യനാട് കോട്ടയ്ക്കകം കോയിക്കൽ വിളാകത്ത് വീട്ടിൽ സോമലത (പൈങ്കിളി- 63) നിര്യാതയായി. മകൻ:ആദർശ് (സഞ്ചു). മരുമകൾ: സന്ധ്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.