മുവാറ്റുപുഴ: സൗത്ത് മാറാടി കാടംപാറയിൽ തങ്കമ്മ തേവൻ (76) നിര്യാതയായി. ഭർത്താവ്: പരേതനായ തേവൻ. മക്കൾ: വിജയൻ, മണിയൻ, സജിനി, പരേതനായ ബിജു. മരുമക്കൾ: സതി, ഓമന, പ്രഭാകരൻ, സിന്ധു. സംസ്ക്കാരം ഇന്ന് 1.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.