
തിരുവല്ലം: തുണ്ടുവിളാകത്ത് വീട്ടിൽ പരേതനായ നാണു ആശാരി ഭാര്യ അമ്മുക്കുട്ടി (92) നിര്യാതയായി.
മക്കൾ: മോഹനൻ, ജ്യോതി, രാധാകൃഷ്ണൻ, അജയൻ, പരേതയായ ശാന്തി, കൊച്ചനിയൻ, മുകുന്ദൻ. മരുമക്കൾ: അജയകുമാരി, കല, പ്രഭ, വിജയൻ, സതിജയന്തി, ലത, പ്രിയ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.