
കല്ലിയൂർ : കല്ലിയൂർ പെരിങ്ങമല രാധാമന്ദിരത്തിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ രാധാമണി അമ്മ(83) നിര്യാതയായി. മക്കൾ:സുജാതകുമാരി, സുരേഷ് കുമാർ, ഷർമിളകുമാരി, പരേതരായ മോഹൻകുമാർ, അനിതകുമാരി. മരുമക്കൾ: ബാലചന്ദ്രൻ നായർ, ശ്രീലത, ബിന്ദുകുമാരി, ഹരികുമാർ, പരേതനായ വിക്രമൻ നായർ. സഞ്ചയനം:ചൊവ്വ രാവിലെ 8.30 ന്.