കോരാണി: ഇളയന്റവിള വീട്ടിൽ എൻ. രാജൻ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ആതിര, അനശ്വര, ആദർശ്. മരുമക്കൾ: ലിജു, അർജ്ജുൻ.