
കാട്ടാക്കട : കെ.എസ്.ആർ.ആർ.ഡി.എ കാട്ടാക്കട താലൂക്ക് സമ്മേളനം അഡ്വ. സുരേന്ദ്രൻ നഗറിൽ( തൂങ്ങാം പാറ കാളിദാസ് മൾട്ടിപ്ലക്‌സ്)ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.താലൂക് പ്രസിഡന്റ് കണ്ടല ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശ്രീകാര്യം നടേശൻ,ബാബുചന്ദ്രനാഥ്,ത