k

തിരുവനന്തപുരം: കേരളസർവകലാശാലയുടെ വിവിധ യൂണിവേഴ്സി​റ്റി ഇൻസ്​റ്റി​റ്റിയൂട്ട് ഒഫ് മാനേജ്‌മെന്റുകളിൽ ലക്ചറർ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുളള നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ www.recruit.keralauniversity.ac.in വെബ്സൈറ്രിൽ.