1

ഉദിയൻകുളങ്ങര: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മര്യാപുരം കാരയ്ക്കാട് ഗ്രീൻ വ്യൂയിൽ തങ്കപ്പൻ (റിട്ട്. എസ്.ഐ) മേരിസ്റ്റെല്ല (റിട്ട്. ടീച്ചർ) ദമ്പതികളുടെ മകൻ അതുൽ (22) ആണ് മരിച്ചത്. മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ എം.എസ്.സി വിദ്യാർത്ഥിയായ അതുലിന് എലിപനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദ്ദേഹം മര്യാപുരത്തെ വിട്ടു വളപ്പിൽ സംസ്ക്കരിച്ചു. സഹോദരൻ:ബിതുൽ

പ്രർത്ഥന: വ്യാഴാഴ്ച രാവിലെ 9 ന്.

ഫോട്ടോ: അതുൽ.