2

കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ കുട്ടികൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: തങ്കമണി, സുധാകരൻ, ശശിധരൻ, പരേതയായ രാധാമണി. മരുമക്കൾ: സുകുമാരൻ നായർ, ശാരദ, ഗീത,പരേതനായ അനന്തകൃഷ്ണൻ.