കുറവൻകോണം : ടി.സി. 18/23 (സി.എച്ച്.) പി.ആർ.എ.ഡി82 ൽ പരേതനായ ജോർജ് സാമുവലിന്റെ ഭാര്യ ലിസിഅമ്മ കെ.വി (74) നിര്യാതയായി. മക്കൾ: സുനിത എസ്. ജോർജ് (സെക്രട്ടേറിയറ്റ്), ബിനോയ് എസ്. ജോർജ് (ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: സജിമോൻ ഡാനിയേൽ (റെയിൽവേ), സിജി ബിനോയ് (ജി.ടി.എച്ച്.എസ്. മീനാങ്കൽ).