കുറുപ്പംപടി: കുറുപ്പംപടി കാലായിൽ (ചാമ്പക്കുളം) വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ സണ്ണി ജോസഫ് (62) നിര്യാതനായി. . ഭാര്യ: ഗ്രേസി സണ്ണി (കാളാംപറമ്പിൽ കുടുംബാംഗം). മക്കൾ: ഷാരോൺ സണ്ണി (കാനഡ ), ഏഞ്ചൽ സണ്ണി.