കാലടി: മഞ്ഞപ്ര കരിങ്ങാലിക്കാട് മൈപ്പാൻ ലോനപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യ. മക്കൾ: സിസിലി, മറിയാമ്മ, ജോൺസൻ, ലില്ലി, ജാൻസി. മരുമക്കൾ: ജോണി, പരേതനായ മാർഷൽ, ബീന, രാജു, ബെന്നി.