
പെരുമ്പാവൂർ: ഒന്നാംമൈൽ കിഴക്കൻവീട്ടിൽ ബാവ (കുഞ്ഞാവ 90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: റഷീദ, ഫസീല, ഷെമീന, കെ.ബി. നൗഷാദ് (മുനിസിപ്പൽ കൗൺസിലർ, പെരുമ്പാവൂർ). മരുമക്കൾ: അബൂബക്കർ ഫാറൂഖി (ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി), യൂസുഫ്, ഷംസു , സീനത്ത്.