താന്നിമൂട് : രാമപുരം ശാന്താഭവനിൽ പരേതനായ മോഹനന്റെ ഭാര്യ ശാന്തകുമാരി (62) നിര്യാതയായി. മക്കൾ: നയനതാര, അഞ്ചന. മരുമക്കൾ: സജീവ്, സന്തോഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.