കിളിമാനൂർ:പള്ളിക്കൽ കെ. കെ കോണംകുന്നത്ത് വീട്ടിൽ അബ്ദുൾ റിയാസ് (75) നിര്യാതനായി. ഭാര്യ : നബീസ ബീവി മക്കൾ : സാബിറ, സിയാദ് (ഗ്രാൻഡ് ഹോം, മടവൂർ ) മരുമക്കൾ : നാസർ (സ്റ്റാർ ബേക്കറി ), അഷീദ.