വക്കം : മടവൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് വിധവ,50 കഴിഞ്ഞ അവിവാഹിത എന്നീ വിഭാഗത്തിൽ പെൻഷൻ വാങ്ങുന്ന 60 വയസിനു താഴെയുള്ളവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷി പത്രം,ആധാറിന്റെ പകർപ്പ് എന്നിവ 25ന് മുൻപ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.