വെള്ളറട: ബി.ഡി.ജെ.എസ് പാറശാല നിയോജകമണ്ഡലം കമ്മറ്റി പതാക ദിനം ആചരിച്ചു.അമ്പൂരി പഞ്ചായത്തിൽ നടന്ന പതാക ദിനാചരണം നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ബ്രജേഷ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് ആർ.സോമനും മറ്റ് ഭാരവാഹികളും പങ്കെടുത്തു.തുടർന്ന് മധുരവും വിതരണം ചെയ്തു.