ആര്യനാട് : വിനോബ നികേതൻ മുതുപുരം അജി വിലാസത്തിൽ കെ.സുകുമാരൻ നായർ (73)നിര്യാതനായി.ഭാര്യ : സി.സാവിത്രിഅമ്മ.മക്കൾ : അജിതകുമാരി,അനില,അജിത്കുമാർ.മരുമക്കൾ : എസ്.രാമചന്ദ്രൻ,ജെ.സുരേഷ് കുമാർ,ആശ വി.എസ്.നായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.