meenakshiyamma-87

തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ - 95 തുണ്ടിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: മുരളീധരൻപിള്ള. മരുമകൾ: ശാന്തമ്മഅമ്മ.