jessy-sebastiyan-57

കൊല്ലം: പള്ളിത്തോട്ടം ഡോൺ ബോസ്‌കോ നഗർ - 206 ൽ ജെസി (57) നിര്യാതയായി. സഹോദരങ്ങൾ: ബിയാട്രസ് നെൽസൺ, വിൻസന്റ് സെബാസ്റ്റ്യൻ, പരേതയായ മെറ്റിൽഡ അലോഷ്യസ്, ബൈജു സെബാസ്റ്റ്യൻ.