dec05d

ആറ്റിങ്ങൽ: പുരവൂർ തെക്കുംകര വീട്ടിൽ ബാബുവിന്റെ ഭാര്യ എൽ. ഗിരിജ (58)​ നിര്യാതയായി. മക്കൾ: സിമി,​ അശ്വതി. മരുമക്കൾ: നിധീഷ്,​ ബിജു.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.