ramesan-74

വൈപ്പിൻ: എളങ്കുന്നപ്പുഴ പൊക്കത്ത് രമേശൻ (74,റിട്ട. എൻജിനീയർ, ജി.സി.ഡി.എ) നിര്യാതനായി. ഞാറക്കൽ ശ്രീനാരായണ ധർമ്മോദ്ധാരണി സഭ പ്രസിഡന്റ്, സെക്രട്ടറി, വൈപ്പിൻ എസ്.എൻ.ഡി. പി. യൂണിയൻ വൈസ് പ്രസിഡന്റ്, എളങ്കുന്നപ്പുഴ ക്ഷേത്ര ഗോപുര നിർമ്മാണ കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് ഐ ബ്ലോക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി.കെ. സുഷമ. മക്കൾ: മിനി രമേഷ് (ഹെഡ്മിസ്ട്രസ്സ്, ഓച്ചന്തുരുത്ത് സഭാ സ്‌കൂൾ), വിനു രമേഷ് (സിവിൽ എൻജിനീയർ ). മരുമക്കൾ: സനൽ രാജ് (ഇ.വി.എം. മിഷൻ), സ്‌മേര (കേരള വാട്ടർ അതോറിട്ടി).