vld-1

വെള്ളറട: പനയാട് റോഡരികത്ത് വീട്ടിൽ സുകുമാരപ്പണിക്കർ (72) നിര്യാതനായി .ഭാര്യ: സുഭാഷിണി.മക്കൾ: ജയകുമാർ, സന്തോഷ് കുമാർ, ശശികല.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.