ബാലരാമപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് എരുത്താവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 18 മുതൽ 20 വരെ നടക്കും.18ന് രാവിലെ 6ന് പഞ്ചാമൃതാഭിഷേകം,6.30ന് ഗണപതിഹോമം,​ 7ന് ഭസ്മാഭിഷേകം,​8ന് മൃത്യൂജ്ഞയഹോമം,​8.30ന് പ്രഭാതഭക്ഷണം,​11ന് ഉച്ചപൂജ,​വൈകിട്ട് 6.30 ന് സന്ധ്യാദീപാരാധന,​7ന് ഭജന,​ 7.30ന് ഭഗവതിസേവ,​19 ന് രാവിലെ 11ന് നാഗരൂട്ട്,​വൈകിട്ട് 4ന് ഐശ്വര്യപൂജ,​6.30ന് സന്ധ്യാദീപാരാധന,​ 7.30 ന് ഭഗവതിസേവ. 20ന് രാവിലെ 8.15ന് അഖണ്ഡനാമജപം,​8.30 ന് പ്രഭാതഭക്ഷണം,​9.30ന് 108 കലശപൂജ,​വൈകിട്ട് 6.15ന് ദീപക്കാഴ്ച്ച,വൈകിട്ട് 6.30ന് സന്ധ്യാദീപാരാധന,7ന് പുഷ്പാഭിഷേകം.