പ്രതി നിരപരാധിയാണോ...? പൂർത്തിയായി

indrans

ഇ​ന്ദ്ര​ൻ​സി​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​സു​നി​ൽ​ ​പൊ​റ്റ​മ്മ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പ്ര​തി​ ​നി​ര​പ​രാ​ധി​യാ​ണോ...​?​ ​പൂ​ർ​ത്തി​യാ​യി.​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​വേ​ഷ​മാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ദ്ര​ൻ​സി​ന്.​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ശ്രീ​ജി​ത് ​ര​വി,​ ​ബാ​ലാ​ജി​ ​ശ​ർ​മ്മ,​ ​നീ​നാ​ക്കു​റു​പ്പ്,​ ​ലീ​ല​ ​കു​ള​പ്പ​ള്ളി,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​ക​ണ്ണ​ൻ​ ​പ​ട്ടാ​മ്പി,​ ​പ്ര​ദീ​പ് ​ന​ള​ന്ദ,​ ​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ ​നി​ഥി​ൻ​രാ​ജ്,​ ​റി​ഷി​ക് ​ഷാ​ജ്,​ ​ബാ​ല​ൻ​ ​പാ​റ​ക്ക​ൽ,​ ​അ​പ്പു​ണ്ണി​ ​ശ​ശി,​ ​പാ​ർ​വ​തി,​ ​ആ​വ​ണി,​ ​അ​നാ​മി​ക​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​വോ​ൾ​കാ​നോ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ദീ​പ് ​ന​ള​ന്ദ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഉ​ത്‌​പ​ൽ​ ​വി.​ ​നാ​യ​നാ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ,​ ​പി.​ടി.​ ​ബി​നു​ ​എ​ന്നി​വ​രു​ടെ​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​അ​രു​ൺ​രാ​ജ് ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​സി​താ​ര​ ​കൃ​ഷ്ണ​കു​മാ​റും​ ​അ​രു​ൺ​രാ​ജു​മാ​ണ് ​ഗാ​യ​ക​ർ.​എ​ഡി​റ്റ​ർ​:​ ​ജോ​ൺ​കു​ട്ടി.