p

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഇന്നത്തെ ആലപ്പുഴ -ധൻബാദ് എക്സ്‌പ്രസ്,തിരുവനന്തപുരം -സിൽചാർ പ്രതിവാര എക്സ്‌പ്രസ് എന്നിവ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ക​ർ​ഷ​ക​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡിൽ
നാ​ളെ​ ​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ർ​ഷ​ക​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ത്വ​മെ​ടു​ക്കാ​ൻ​ ​ക​ർ​ഷ​ക​ർ​ക്ക് ​നാ​ളെ​ ​മു​ത​ൽ​ ​h​t​t​p​:​/​/​k​f​w​f​b.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​പോ​ർ​ട്ട​ലി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​പ​തി​നെ​ട്ടി​നും​ 55​ ​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​തെ​ ​കൃ​ഷി​ ​പ്ര​ധാ​ന​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി​ ​സ്വീ​ക​രി​ക്കു​ക​യും,​ ​മ​റ്റേ​തെ​ങ്കി​ലും​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​അം​ഗ​മ​ല്ലാ​ത്ത​വ​രു​മാ​യ​ ​ക​ർ​ഷ​ക​ർ​ക്ക് ​പ​ദ്ധ​തി​യി​ൽ​ ​അം​ഗ​മാ​കാം.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ് 100​ ​രൂ​പ.​ ​അ​ഞ്ച് ​സെ​ന്റി​ൽ​ ​കു​റ​യാ​തെ​യും​ 15​ ​ഏ​ക്ക​റി​ൽ​ ​ക​വി​യാ​തെ​യും​ ​ഭൂ​മി​ ​കൈ​വ​ശ​മു​ള്ള,​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​മു​ള്ള​വ​രാ​ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​ഉ​ദ്യാ​ന​ക്കൃ​ഷി,​ ​ഔ​ഷ​ധ​ ​സ​സ്യ​ക്കൃ​ഷി,​ ​ന​ഴ്സ​റി​ ​ന​ട​ത്തി​പ്പ് ​എ​ന്നി​വ​യി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും​ ​മ​ത്സ്യം,​ ​അ​ല​ങ്കാ​ര​മ​ത്സ്യം,​ ​ക​ക്ക,​ ​തേ​നീ​ച്ച,​ ​പ​ട്ടു​നൂ​ൽ​പ്പു​ഴു,​ ​കോ​ഴി,​ ​താ​റാ​വ്,​ ​ആ​ട്,​ ​മു​യ​ൽ,​ ​ക​ന്നു​കാ​ലി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ​ ​പ​രി​പാ​ലി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.