k-v-rajan

കളമശേരി: ഏലൂർ കുഴികണ്ടംവീട്ടിൽ പരേതനായ വേലായുധന്റെ മകൻ കെ.വി. രാജൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചേരാനെല്ലൂർ ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: രേഖ, രേണുക, രജിത. മരുമക്കൾ: സതീശൻ, ഉണ്ണി, മുരളി.