കളമശേരി: കുമ്മഞ്ചേരി ജംഗ്ഷൻ സാഗരിക ലൈനിൽ ജി.സി.ആർ.എ എ / 196 പരേതനായ ഹമീദ് ഹാജിയുടെ ഭാര്യ ഹലീമ (70) നിര്യാതയായി. മക്കൾ: റഷീദ്, ഷാജി , ഷെമീർ, നസീമ, സിയാദ്. മരുമക്കൾ: റഹ്മത്ത്, ആബിദ, സനൂജ, അബ്ദുൾജബ്ബാർ, നബീസ.