കോവളം: പാച്ചല്ലൂർ കൊല്ലംതറ കാണിയിൽ വീട്ടിൽ എസ്.ശശിധരൻ (70) നിര്യാതനായി. ഭാര്യ: ഡി.വത്സല. മക്കൾ: ഷൈജു.എസ്, അരുൺ.എസ്. മരുമക്കൾ: ആര്യ, ശാന്ദിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.