
പൂവച്ചൽ: പുന്നാംകരിക്കകം ശ്രീജാ ഭവനിൽ പരേതനായ വി.ശിവരാജന്റെ ഭാര്യ എൽ.ഓമന(74)നിര്യാതയായി.മക്കൾ:എസ്. ബിജുമോൻ(റേഷൻ ഡീലേഴ്സ് യൂണിയൻ-സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം,സി.പി.എം മുളമൂട് ബ്രാഞ്ച് മുൻ സെക്രട്ടറി),എസ്. ഷിജുമോൻ,ഒ.ശ്രീജ.മരുമക്കൾ:വി.ജി.കവിത,യു.എം.സിനി,എസ്. ബിജുകുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.