
സുൽത്താൻബത്തേരി:നെന്മേനി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കോളിയാടി തേനുങ്കൽ ടി.വി മാത്യൂസ് (77) നിര്യാതനായി. ഭാര്യ: ഏലികുഞ്ഞു. മക്കൾ: ഗീസ് മാത്യൂസ്, റോസ് മാത്യൂസ് (അബുദാബി) , പരേതനായ കോസ് മാത്യൂസ്. മരുമക്കൾ: ഷാജു.കെ മത്തായി (അബുദാബി), ബിൻസി ഗീസ് (അധ്യാപിക, സെന്റ് മേരീസ് കോളേജ് മീനങ്ങാടി).