അഞ്ചൽ: ഇടയം മൈനിക്കോട് പ്രസാദ് മന്ദിരത്തിൽ കെ.സഹദേവൻ (70) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: പ്രസാദ് (കെ.എസ്.ഇ.ബി, ആയൂർ), പ്രിയ (അംഗൻവാടി വർക്കർ). മരുമക്കൾ: മഞ്ജു, ജയചന്ദ്രൻ.