വട്ടിയൂർക്കാവ്: കാവല്ലൂർ സിആർഎ 49 നിതീഷ് ഭവനിൽ ആർ .ഗിരിജ (61) നിര്യാതയായി. ഭർത്താവ് പരേതനായ കെ .കൃഷ്ണൻ കുട്ടി.മകൻ നിതീഷ് കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30 ന്.