kuttappan

കായംകുളം: കായംകുളത്തെ പ്രമുഖ സ്വർണ വ്യാപാരിയും ഗോവിന്ദ ജ്വല്ലേഴ്‌സ് സ്ഥാപനങ്ങളുടെ ഉടമയുമായ ചിറക്കടവം മാധവ നിവാസിൽ എം.കുട്ടപ്പൻ ആചാരി (85) നിര്യാതനായി. കൃഷ്ണപുരം കോട്ടമ്മൽ മുത്താരമ്മൻ കോവിൽ പ്രസിഡന്റ്, രക്ഷാധികാരി, വിശ്വകർമ്മ സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ:കൊല്ലം അയത്തിൽ അനിലാവതി. മക്കൾ: മീന സുധീർ, മീരാ ഋഷികേശ്, ലക്ഷ്മി സുനിൽ, ലീനു രാജേന്ദ്രൻ, മിനു നീൽക്കർ. മരുമക്കൾ: കേണൽ സുധീർകുമാർ, അഡ്വ. ഋഷികേഷ്, ഡോ.ടി.എസ്.സുനിൽ കുമാർ, ഡോ.സി.രാജേന്ദ്രൻ, നീൽക്കർ പി.എൻ.