1

പളളുരുത്തി: കോണം നരിച്ചുപറബിൽ കാർവേണി ശങ്കുണ്ണി (87) നിര്യാതയായി. മക്കൾ: സുലേഖ, സുനിത, അനസൂയ. മരുമക്കൾ: രമേശൻ, കുഞ്ഞച്ചൻ, രവി.