മൂവാറ്റുപുഴ: കായനാട് തൊപ്പിക്കുന്നേൽ കുമാരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: അശോക്കുമാർ, അനിൽകുമാർ, അജുകുമാർ. മരുമക്കൾ: സിന്ധു, മിനി, ശ്രീക്കുട്ടി.