
പാമ്പാക്കുട: പബ്ലിക് ലൈബ്രറി സെക്രട്ടറിയും മുൻ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കുരിശിങ്കൽ ജേക്കബ് സൈമൺ (79 - റിട്ട. അദ്ധ്യാപകൻ, പി.യു.പി.എസ്, വേങ്ങല്ലൂർ) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ജിത (കുവൈറ്റ്), സ്മിത (അദ്ധ്യാപിക), നിത (എഫ്.എ.ഐ ബംഗളൂരു). മരുമക്കൾ: ജസ്റ്റീൻ, സിബു, രഞ്ജു.