mariyadas

കാട്ടാക്കട:കാട്ടാക്കട പ്രസ് ക്ലബ്ബിന്റെ സ്ഥാപകഅംഗം ഒറ്റശേഖരമംഗലം ചിത്തൻകാല നെട്ടതോട്ടത്ത് ദേവമാതയിൽ എൻ.ഡി.മരിയാദാസ്(51- അദ്ധ്യാപകൻ,ഗവ.യു.പി.എസ് കുട്ടമല)നിര്യാതനായി.ഏറെക്കാലം ദീപികയുടെ കാട്ടാക്കട ലേഖകനായിരുന്നു.ഭാര്യ:ഷൈനി,മകൻ: അക്ഷയ്.