dec07d
സരോജിനി അമ്മ

ആറ്റിങ്ങൽ: കരിച്ചിയിൽ മരുതറകീഴതിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ( 92)​ നിര്യാതയായി. മക്കൾ: കെ.രവീന്ദ്രൻ നായർ,​ കെ.വേണുഗോപാലൻ നായർ,​ എസ്. സുകുമാരി അമ്മ,​ എസ്. ശ്രീകുമാരി,​ എസ്. സുധാകുമാരി,​,​ എസ്. ഗിരിജകുമാരി,​ കെ. എസ്. കോമളം,​ കെ.എസ്. മായ. മരുമക്കൾ: കെ.ശാന്തകുമാരി,​ എം. ശ്രീരഞ്ജനൻ നായർ,​ ബി.സന്തോഷ്കുമാർ,​ പരേതരായ ജെ.മാധവൻ പിള്ള,​ കെ.മുരളീധരൻ നായർ,​ എസ്. നാരായണപിള്ള,​ ആർ. പ്രകാശ്. സഞ്ചയനം 12 ന് രാവിലെ 8 ന്.