
കമുകുംചേരി : കമുകും ചേരി കുറുമ്പറത്തുവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (93) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: എൻ.ചന്ദ്രശേഖരൻപിള്ള, എൻ. വിശ്വനാഥൻപിള്ള, പരേതനായ എൻ.രാമകൃഷ്ണൻപിള്ള, എൻ. രാധാകൃഷ്ണൻപിള്ള, ഇ. ലളിതാകുമാരിഅമ്മ, ഇ.വത്സലകുമാരിഅമ്മ, എൻ.രാജശേഖരൻപിള്ള ,എൻ. ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: പരേതയായ ശാന്തകുമാരി, ലളിതകുമാരിഅമ്മ, സുശീലകുമാരിഅമ്മ, സുജാത, രാജേന്ദ്രൻ ഉണ്ണിത്താൻ, ചന്ദ്രശേഖരൻപിള്ള, രമാദേവി, സിന്ധുകുമാരി. സഞ്ചയനം 13ന് രാവിലെ 8ന്.