തിരുമല : തേലിഭാഗം മാങ്കറത്തലവീട്ടിൽ കുഞ്ഞികൃഷ്ണപിള്ളയുടെയും ദേവകിഅമ്മയുടെയും മകൻ ചന്ദ്രശേഖരൻ നായർ (83, മുൻ പത്രം ഏജന്റ് ) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: കൃഷ്ണൻനായർ , നീലകണ്ഠൻ നായർ, തങ്കമണി, ഒാമന, പുരുഷോത്തമൻ നായർ. മരുമക്കൾ: പത്മാവതി, ഗീത, ചന്ദ്രൻ, ശശി, രമ്യ.