vld-2

വെള്ളറട: ചെറിയകൊല്ല വേങ്കോട് കൃഷ്ണ ഭവനിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ കെ. സരോജം (84) നിര്യാതയായി മക്കൾ: മോഹനകുമാർ, സുദർശന കുമാർ, അശോക് കുമാർ, വനജ കുമാരി, സത്യവതി. മരുമക്കൾ: അനിത കുമാരി, ഷീജ, കസ്തൂരി, സുബ്ബയ്യൻ, സുരേന്ദ്രൻ സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.