saraswathi-amma

വർക്കല: ഇടവ വെൺകുളം കലാധരമന്ദിരത്തിൽ പരേതനായ ജനാർദ്ദനൻപിളളയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: കലാധരൻനായർ, കല്യാണകൃഷ്ണൻനായർ, രത്നാകരൻനായർ. മരുമക്കൾ: ശ്യാമള.ജെ, ലീലാമണി.ബി. സഞ്ചയനം: 9ന് രാവിലെ 7.30ന്.