photo

പാലോട്: കേന്ദ്രമാതൃകയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാലോട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ പാലോട് ജംഗ്ഷനിൽ പാലോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുകേഷ് മാറനാടിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ സെൽ കോ-ഓർഡിനേറ്റർ നിഷാന്ത് സുഗുണൻ ഉദ്ഘാടനം ചെയ്തു. എസ്.ആർ.റജികുമാർ,ആർ.ആർ. ഷാജി.നന്ദിയോട് സതീശൻ,വിമൽരാജ്,പ്ലാമൂട് അജി,വിജിബാബു,അശ്വതി ലാൽ, വിഷ്ണു ചിറത്തലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.