വൈപ്പിൻ: ചെറായി ഗൗരീശ്വരം കുറ്റിപ്പുള്ളിശ്ശേരി പരേതനായ അച്ചുക്കുട്ടിയുടെ ഭാര്യ ചന്ദ്രമതി (90) നിര്യാതയായി. മക്കൾ: ബേബി, പുരുഷൻ, ചിന്നമ്മ, ബാബു, ഷിബു, ജിജികുമാർ. മരുമക്കൾ: ബാബു, മിനി, സബിത, സുമ, രാജി, പ്രിയ.